ധോണിയുടെ വകയിൽ ഫ്രീ ഫുഡ് | Oneindia Malayalam

2019-06-13 42

A restaurant in West Bengal’s Alipurduar is rewarding Mahendra Dhoni fans in the best possible way
മഹേന്ദ്ര സിങ് ധോണിയുടെ കടുത്ത ആരാധകനായ ശംഭു ബോസ് പശ്ചിമ ബംഗാളിലെ അലിപുര്‍ദൗറിലാണ് റസ്റ്റോറന്റ് നടത്തുന്നത്. 32കാരനും തലയുടെ ആരാധകനുമായ ശംഭുവിന്റെ ഹോട്ടലിന്റെ പേര് ‘എംഎസ് ധോണി ഹോട്ടല്‍’ എന്നാണ്. ധോണിയെ ആരാധിക്കുന്നവര്‍ക്കെല്ലാം നിറയെ ഭക്ഷണം കഴിച്ച് ഇവിടെ നിന്ന് മടങ്ങാം.